സംവാദം:ആനന്ദ് പട്‌വർദ്ധൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോക്യുമെന്ററിയെ ഹ്രസ്വചിത്രം എന്ന് പരിഭാഷപ്പെടുത്താമല്ലോ അല്ലേ?--Vssun (സുനിൽ) 16:38, 20 ജൂലൈ 2010 (UTC)[മറുപടി]

പറ്റുമെന്ന് തോന്നുന്നില്ല. ഹ്രസ്വചിത്രം ഷോർട്ട് ഫിലിം അല്ലേ? --Anoopan| അനൂപൻ 17:13, 20 ജൂലൈ 2010 (UTC)[മറുപടി]