സംവാദം:ആനന്ദവർദ്ധനൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ കവികൾ[തിരുത്തുക]

ആനന്ദവർദ്ധന്റെ പ്രശസ്തി കവി എന്നതിലും കാവ്യമീമാംസകാരൻ/കാവ്യശാസ്ത്രകാരൻ എന്നല്ലേ? ധ്വന്യാലോകം രചിച്ചതീലൂടെ കാവ്യ സിദ്ധാന്തകാരൻ എന്നതിലാണ് അദ്ദേഹത്തിന്റെ പ്രാധാന്യം.(Mynaumaiban (സംവാദം) 18:25, 11 ഓഗസ്റ്റ് 2012 (UTC))[മറുപടി]

മറ്റൊരു താളിൽ നിന്നും എടുത്ത സംവാദം ഇവിടെ മുകളിൽച്ചേർത്തിരിക്കുന്നു. --Vssun (സംവാദം) 02:43, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഒരു ലേഖനത്തെ സാധ്യമായ വിവിധ വർഗ്ഗങ്ങളിൽ ഉൾപ്പെടുത്താം. കവികൾ എന്നത് ഒരു വർഗ്ഗം മാത്രമാണ്. കാവ്യസിദ്ധാന്തകാരൻ എന്ന വർഗ്ഗം കൂടി ഈ ലേഖനത്തിൽ ചേർക്കാവുന്നതാണ്. ലേഖനത്തിൽ വർഗ്ഗങ്ങൾ ചേർക്കുന്നതെങ്ങനെയെന്നറിയാൻ സഹായം:വർഗ്ഗം കാണുക. --Vssun (സംവാദം) 02:50, 12 ഓഗസ്റ്റ് 2012 (UTC)[മറുപടി]

lതീർച്ചയായും ലയിപ്പിക്കാവുന്നതാണ്. ചില പുസ്തകങ്ങളിൽ ആനന്ദവർദ്ധനൻ എന്നും ചിലതിൽ ആനന്ദവർധനൻ എന്നും കാണുന്നു. നമ്മുടെ ലിപി പരിഷ്‌ക്കരണമാണ് പ്രശ്‌നമായി മാറുന്നത്. വിക്കിയിൽ തിരയുന്നവർക്ക് ഇതൊരു പ്രശ്‌നമല്ലേ? ഒരക്ഷരത്തിലെ വ്യത്യാസം ഇങ്ങനൊരു താൾ നിലവിലില്ല എന്നു കാണിക്കുന്നു.. —ഈ തിരുത്തൽ നടത്തിയത് ‎Mynaumaiban (സം‌വാദംസംഭാവനകൾ)

ആനന്ദവർധനനെ ആനന്ദവർദ്ധനനിലേക്ക് തിരിച്ചു വിട്ടാലോ? ബിനു (സംവാദം)

രണ്ടു ലേഖനങ്ങളിലെയും വിവരങ്ങൾ ആനന്ദവർദ്ധനൻ എന്ന ലേഖനത്തിൽ സംയോജിപ്പിക്കുക. അതിനുശേഷം നാൾവഴി ലയിപ്പിച്ച് തിരിച്ചുവിടാവുന്നതാണ്. --Vssun (സംവാദം) 08:41, 10 ഒക്ടോബർ 2012 (UTC)[മറുപടി]
നാൾവഴി ലയിപ്പിക്കാൻ മാത്രം രണ്ടു ലേഖനങ്ങളിലും കാര്യമായ പ്രയത്നമൊന്നും നടന്നിട്ടില്ലല്ലോ. ഇത് അങ്ങ് തിരിച്ചുവിട്ടൂടേ?--തച്ചന്റെ മകൻ (സംവാദം) 18:10, 22 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആനന്ദവർദ്ധനൻ&oldid=1543023" എന്ന താളിൽനിന്ന് ശേഖരിച്ചത്