Jump to content

സംവാദം:ആദിവാസി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദിവാസികൾ എന്ന തലക്കെട്ടല്ലേ ചേരുക? --ചള്ളിയാൻ ♫ ♫ 02:35, 30 നവംബർ 2007 (UTC)[മറുപടി]

എന്തിനാ ആവശ്യമില്ലാതെ ബഹുവചനം.--Shiju Alex 03:56, 30 നവംബർ 2007 (UTC)[മറുപടി]

ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല. ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുമ്പോൾ (ഡെമോഗ്രാഫിക്കലായി) ബഹുവചനം വേണം എന്നാണ്‌ എനിക്ക് തോന്നുന്നത്.

ആദിവാസികൾ എന്നാൽ ഒരു പ്രത്യേക സ്ഥലത്തെ ആദിമ വാസികൾ എന്നല്ലേ ഉദ്ദേശിക്കുന്നത്? --ചള്ളിയാൻ ♫ ♫ 06:29, 17 മാർച്ച് 2008 (UTC)[മറുപടി]

ആദിവാസി എന്ന വിശാലമായ തലക്കെട്ടിൽ പ്രധാനമായുമുള്ളത് കേരളത്തിലെ ആദിവാസികളെപ്പറടിയാണല്ലോ. അത് തിരിച്ച് കേരളത്തിലെ ആദിവാസികൾ എന്ന ലേഖനത്തിൽ ചേർക്കുന്നതാവും നല്ലത്. ആദിവാസികൾ ലോകത്തിലെമ്പാടുമുണ്ട്. അവരെക്കുറിച്ചൊക്കെയാകട്ടേ ഈ ലേഖനം. --ചള്ളിയാൻ ♫ ♫ 11:19, 28 ഏപ്രിൽ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കീൽ Adivasi എന്നൊരു ലേഖനമുണ്ട്.

അതനുസരിച്ച് indigenous poeople ന്റെ മലയാളമായി ആദിവാസിയെ പറയാനാകുമോ? പക്ഷെ മലയാളത്തിൽ എല്ലായിടത്തും indigenous poeople എന്ന് തന്നെയാണ് ആദിവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.--അഭി 11:36, 28 ഏപ്രിൽ 2008 (UTC)[മറുപടി]

ആ ലേഖനം ആദിവാസീസ് ഓഫ് ഓറിസ്സയുമായി ലയിപ്പിക്കാൻ പ്ലാനുള്ളതാ! ഇൻഡിജീനസ് പീപ്പിൾ തന്നെയാണ്‌ ആദിവാസികൾ എന്ന് ഗ്രന്ഥങ്ങൾ പറയുന്നു. പേരിനു അർത്ഥം പോലും അതല്ലേ?--ചള്ളിയാൻ ♫ ♫ 12:08, 28 ഏപ്രിൽ 2008 (UTC)[മറുപടി]

ശരിയാണ് ചള്ളിയാൻ. വാക്കിന്യെ അർത്ഥം അതുതന്നെ. തെറ്റ് അവിടെയാണ്.

PS:It has been suggested that Adivasis of Orissa be merged into this article or section. (Discuss) മെർജ് തിരിച്ചാണേ!--അഭി 12:01, 28 ഏപ്രിൽ 2008 (UTC)[മറുപടി]

) --ചള്ളിയാൻ ♫ ♫ 12:08, 28 ഏപ്രിൽ 2008 (UTC)[മറുപടി]

മന്നാൻ

[തിരുത്തുക]

മന്നാൻ എന്നൊരു പ്രത്യേക വിഭാഗം ഉണ്ടോ? അതോ മണ്ണാൻ തന്നെയാണോ മന്നാൻ--സുഗീഷ് 17:42, 3 ജൂൺ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിൽ ആദിവാസി എന്ന ലേഖനം ഉണ്ടല്ലോ? ഇതിലെ കണ്ണി അതിലേക്കല്ലേ വേണ്ടത്.--റോജി പാലാ 12:08, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആദിവാസി&oldid=1570304" എന്ന താളിൽനിന്ന് ശേഖരിച്ചത്