സംവാദം:ആണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആണ്ടിക്കളിയിൽനിന്ന് വ്യത്യസ്തമാണ് ഇതെന്നാണ് മനസ്സിലാകുന്നത്. പ്രാചീനമാണെന്നുതോന്നുന്നില്ല.--തച്ചന്റെ മകൻ 05:55, 2 മേയ് 2010 (UTC)


വ്യത്യസ്തം തന്നെ. പക്ഷെ ഇതും ഒരു പ്രാചീന കളിതന്നെയാണ്. ഇതു തൃശൂർ ജില്ലയിലെ തലപ്പിള്ളീ താലൂക്കിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇതിന്റെ പാട്ടിന് നായാടിക്കളിയുടേതുമായി നല്ല സാമ്യം ഉണ്ട്.--Anoop menon 09:44, 20 മേയ് 2010 (UTC)

പ്രാചീനമെന്ന് പറയുന്നതിന്‌ അടിസ്ഥാനം വേണം. വേഷവിധാനവും പാട്ടും എല്ലാം ആധുനികമാണ്--തച്ചന്റെ മകന്‍ 11:06, 20 മേയ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആണ്ടി&oldid=718370" എന്ന താളിൽനിന്ന് ശേഖരിച്ചത്