സംവാദം:ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ
ദൃശ്യരൂപം
അണുവായുധ വിദ്യ സ്വായത്തമാക്കിയവർ എന്നോ, ആണവായുധം സ്വന്തമാക്കിയവർ എന്നോ തിരുത്തണ്ടേ?--പ്രവീൺ:സംവാദം 10:16, 20 ഓഗസ്റ്റ് 2007 (UTC)
അണ്വായുധ വിദ്യ സ്വായത്തമാക്കിയവർ മതിയായിരിക്കും. അണുവായുധം പലർടേലലും ഉണ്ടെന്നാണ് വയ്പ്. --ചള്ളിയാൻ ♫ ♫ 12:28, 20 ഓഗസ്റ്റ് 2007 (UTC)
സ്മൈലിങ്ങ് ബുദ്ധ എന്നല്ലല്ലോ കോഡ്,, ബുദ്ധ ഈസ് സ്മൈലിങ്ങ് എന്നല്ലേ? ആ? --ചള്ളിയാൻ ♫ ♫ 12:30, 20 ഓഗസ്റ്റ് 2007 (UTC)
- en:Smiling Buddha എന്നാണ് ഇംഗ്ലീഷിലുള്ള ലേഖനത്തിന്റെ തലക്കെട്ടും. --ജേക്കബ് 12:52, 20 ഓഗസ്റ്റ് 2007 (UTC)
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.