ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ആണവഘടികാരം

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Junaidpv

അണു എന്നതിന് ചെറുത് എന്ന അർത്ഥം കൂടിയില്ലേ? പേരുകേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നതും. ആണവം അല്ലേ യോജിച്ചത്?--Vssun (സുനിൽ) 17:00, 11 നവംബർ 2010 (UTC)മറുപടി

ശരിയാണ്, ആറ്റം ക്ലോക്ക് എന്നല്ല ആറ്റോമിക് ക്ലോക്ക് എന്നാണ്. അതുപോലെ ആണവ ഘടികാരം എന്നായിരിക്കും വേണ്ടത്. --ജുനൈദ് | Junaid (സം‌വാദം) 08:46, 14 നവംബർ 2010 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:ആണവഘടികാരം&oldid=847427" എന്ന താളിൽനിന്ന് ശേഖരിച്ചത്