സംവാദം:ആഗോളവത്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

WHAT IS GLOBALISATION

Its sad you are asking question while you have internet at your hand. refer english wiki at least. hey hey by the way wheres the english wiki link? --Rajirajan 03:13, 17 ഓഗസ്റ്റ്‌ 2007 (UTC)

മുഖവുരയിൽ നിർവചനം ചേർക്കുന്നതല്ലേ നല്ലത്? --Bulldozer 10:55, 11 മേയ് 2008 (UTC)


ആഗോളവത്കരണത്തെ പരിചയപ്പെടുത്തൽ എന്നതിലുപരി അതിനോടുള്ള ലേഖകൻറെ രോഷം കാണിക്കൽ ആണ് ഇതിൽ ഉയർന്നു നിൽക്കുന്നത്‌. അതിനാൽ അത്തരം ഭാഗങ്ങൾ ഒരു വിജ്ഞാനകോശ ലേഖനം എന്നതിന് അനുസൃതമായി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.—ഈ തിരുത്തൽ നടത്തിയത് Arungx (സം‌വാദംസംഭാവനകൾ)

ധൈര്യമായി തിരുത്തിയെഴുതുക. --Vssun (സുനിൽ) 15:32, 3 മാർച്ച് 2011 (UTC)

തലക്കെട്ട് മാറ്റം[തിരുത്തുക]

ആഗോളവത്കരണം എന്ന പ്രയോഗം തെറ്റല്ലേ ആഗോളീകരണം അല്ലേ ശരി.അതു പോലെ ലേഖനത്തിൽ ഉദാരവത്കരണം എന്നും കാണുന്നു.ഉദാരീകരണം അല്ലേ ശരി.പണ്ടൊരു വ്യാകരണ പുസ്തകത്തിൽ വായിച്ച ഓർമയാണ്.ആരെങ്കിലും ഉറപ്പു വരുത്തിയെങ്കിൽ മാറ്റാമായിരുന്നു.--നിജിൽ 16:48, 28 സെപ്റ്റംബർ 2011 (UTC)

-വത്കരണം എന്നത് ഫോഴ്സ്ഫുള്ളി ആയുള്ള മാറ്റത്തെ സൂചിപ്പിക്കുന്നതാണെന്നതും -ഈകരണം എന്നത് തനിയേയുള്ള മാറ്റവുമാണെന്നും കരുതുന്നു. --Vssun (സുനിൽ) 07:31, 29 സെപ്റ്റംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ആഗോളവത്കരണം&oldid=1069015" എന്ന താളിൽനിന്നു ശേഖരിച്ചത്