സംവാദം:ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു
ദൃശ്യരൂപം
ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു- എന്തോ ഒരു കുഴപ്പം പോലെ Form ഉം Function ഉം അല്ലേ.രൂപം ധർമ്മത്തെ പിന്തുടർന്നാലോ? അനുഗമിക്കലുമാകാം ബിനു (സംവാദം) 11:26, 18 ഡിസംബർ 2012 (UTC)
- ആവശ്യം എന്നതിനെക്കാൾ ധർമ്മം ആണ് function എന്നതിന് കൂടുതൽ യോജിച്ച പരിഭാഷ എന്ന് എനിക്കും തോന്നുന്നു -- റസിമാൻ ടി വി 12:33, 18 ഡിസംബർ 2012 (UTC)
ഇവ രണ്ടും വീക്ഷിക്കൂ...
- Form follows function
- ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു
ഇതുതന്നെയല്ലേ ഉചിതം? ഇതുതന്നെയല്ലേ കൂടുതൽ ആകർഷകം? Form എന്ന് പദത്തിന് ആകൃതി എന്നുകൂടി ഒരർത്ഥമുണ്ടെന്ന കാര്യം നിഷേധിക്കാൻ സാധ്യമല്ലല്ലോ? --അ ർ ജു ൻ (സംവാദം) 12:56, 18 ഡിസംബർ 2012 (UTC)