Jump to content

സംവാദം:ആകാശമുല്ല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഇപോമോയ ജനുസ്സിൽ പെടുന്ന ഒരു ലതയാണ് ആകാശമുല്ല" ഇത് ശരിയാണോ? ലത എന്നാൽ ഇല എന്നല്ലേ അർത്ഥം.? --Challiovsky Talkies ♫♫ 10:39, 11 ജൂൺ 2009 (UTC)[മറുപടി]

ലത എന്നാൽ വള്ളിച്ചെടി എന്നാണ് അർഥം. മാലതീലത = മുല്ലവള്ളി. --Naveen Sankar 11:36, 11 ജൂൺ 2009 (UTC)[മറുപടി]
ലത എന്നാൽ വള്ളിച്ചെടി എന്നു തന്നെയാണർത്ഥം --Anoopan| അനൂപൻ 12:06, 11 ജൂൺ 2009 (UTC)[മറുപടി]

ഈശ്വരമുല്ല എന്ന കണ്ണി ആകാശമുല്ല എന്ന താളിലേക്ക് തിരിച്ചു വിട്ടിരിക്കുന്നു. രണ്ടും രണ്ടു വ്യത്യസ്തസസ്യങ്ങൾ ആണ്.— ഈ തിരുത്തൽ നടത്തിയത് Pkgmohan (സംവാദംസംഭാവനകൾ)

അവലംബം എന്തെങ്കിലും? ശരിയാണെന്നുറപ്പുണ്ടെങ്കിൽ ഇവിടെഞെക്കി ഈശ്വരമുല്ല എന്ന താൾ തിരുത്തി, വിവരങ്ങൾ കൂട്ടിച്ചേർത്തോളൂ.--Vssun (സുനിൽ) 15:57, 12 ഡിസംബർ 2010 (UTC)[മറുപടി]

ഈശ്വരമൂലി എന്ന ചെടിയുടെ മറ്റൊരു പേര് ആണ് ഈശ്വരമുല്ല. ആകാശമുല്ല വേറെ ഒരു ചെടിയും. അതിനാൽ ഈശ്വരമുല്ല എന്ന താളിനെ ഈശ്വരമൂലി എന്ന താളിലേക്ക് തിരിച്ചുവിടാം. ദയവായി അഭിപ്രായം പറയുമല്ലോ. --Ajaykuyiloor 15:49, 10 മാർച്ച് 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആകാശമുല്ല&oldid=1039527" എന്ന താളിൽനിന്ന് ശേഖരിച്ചത്