സംവാദം:ആകാശഗോപുരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫേസ്ബുക്കിൽ നിന്നുള്ള അവലംബങ്ങൾ വിക്കിപീഡിയക്ക് യോജിച്ചതാണോ? ഇതിനേയും ഒരു ബ്ലോഗ് പോലെ ട്രീറ്റ് ചെയ്യേണ്ടതല്ലേ? --Vssun 11:16, 1 ഒക്ടോബർ 2008 (UTC)Reply[മറുപടി]

അതെ ഓർക്കുട്ടിനേയും.--Shiju Alex|ഷിജു അലക്സ് 11:29, 1 ഒക്ടോബർ 2008 (UTC)Reply[മറുപടി]

ഇതിവൃത്തത്തിൽ ആദ്യ പാരയൊഴികെ മൊത്തം തട്ടണം. ആസ്വാദനം പോലുണ്ട്. ഇവയൊക്കെ ഒത്തു ചേർന്നിട്ടും ഇതൊരു നല്ല സിനിമയാവാത്തതിൽ സം‍വിധായകന് സ്വയം പഴിക്കാം - ഇതൊന്നും വിക്കിയിൽ വച്ചാൽ ശരിയാവില്ല -- റസിമാൻ ടി വി 15:14, 31 ജൂലൈ 2009 (UTC)Reply[മറുപടി]

ചലച്ചിത്ര നിരൂപണം ഒഴിവാക്കിയിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 15:17, 31 ജൂലൈ 2009 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആകാശഗോപുരം&oldid=1138224" എന്ന താളിൽനിന്ന് ശേഖരിച്ചത്