സംവാദം:അൽ മഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ലേഖനത്തിൽ ശ്രദ്ധേയത ഉപയോഗിക്കാനുള്ള കാരണം വ്യക്തമാക്കണം അല്ലാത്തപക്ഷം ശ്രദ്ധേയത നീക്കം ചെയ്യുന്നതാണ്.117.214.19.130 16:46, 22 ഏപ്രിൽ 2016 (UTC)


മലയാളം വിക്കിയുടെ നിലവിലെ ശ്രദ്ധേയതാ നയമനുസരിച്ച് ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് മുകളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് ശ്രദ്ധേയതയുണ്ടെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട നയം. ആയതിനാൽ ഇതിലുള്ള ഡിലീറ്റ് ടാഗ് റിമൂവ് ചെയ്യുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 17:58, 6 സെപ്റ്റംബർ 2017 (UTC)

വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം കാണുമല്ലോ. അത് നോക്കിയാവാം ടാഗ് നീക്കം ചെയ്യൽ.--ഇർഷാദ്|irshad (സംവാദം) 19:54, 10 സെപ്റ്റംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അൽ_മഖർ&oldid=2600238" എന്ന താളിൽനിന്ന് ശേഖരിച്ചത്