സംവാദം:അൽഥാനി കുടുംബം
ദൃശ്യരൂപം
അൽ താനി-അൽ ഥാനി
[തിരുത്തുക]അൽ താനി എന്നല്ലേ ഉച്ചാരണം? --Challiovsky Talkies ♫♫ 15:39, 25 ജൂൺ 2021 (UTC)
- മലയാളത്തിൽ രണ്ടും ഉപയോഗത്തിലുണ്ട്. പക്ഷെ അറബിയിൽ ഉള്ള അക്ഷരം കൂടുതൽ യോജിക്കുന്നത് ഥാനി എന്നതിനോടാണ്. ഹദീഥ് എന്നതിലൊക്കെ വരുന്ന അക്ഷരമാണ് അത്.--Irshadpp (സംവാദം) 06:29, 26 ജൂൺ 2021 (UTC)