സംവാദം:അർദ്ധായുസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്ന് എഴുതിയാൽ മലയാളം വന്നു കയറുന്നു. സഹായിക്കുക — ഈ തിരുത്തൽ നടത്തിയത് Edukeralam (സംവാദംസംഭാവനകൾ)

ഇപ്പോൾ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അങ്ങനെയാണോ ഉദ്ദേശിച്ചത്? --Vssun 15:10, 5 ജൂലൈ 2009 (UTC)Reply[മറുപടി]

എനിക്ക് ഇവിടെ ആംഗലേയ വിക്കിപീഡിയയിൽ ലഭിക്കുന്നതു പോലെ അല്ല ലഭിക്കുന്നത് t_{1/2} എന്നാണ് math ടാഗിനുള്ളിൽ നൽകിയത്. പക്ഷേ അതല്ല കാണുന്നത്. ഒരു മലയാള അക്ഷരം പോലെ എന്തോ ഒന്ന്. മറ്റുള്ള ഇടങ്ങളിൽ ശരിയായി കാണുന്നുണ്ടെങ്കിൽ കുഴപ്പമില്ല. --Edukeralam|ടോട്ടോചാൻ 15:14, 5 ജൂലൈ 2009 (UTC)Reply[മറുപടി]

പ്രമാണം:Xxxപഴയത്.png
പഴയത്
പ്രമാണം:Xxxമാറ്റിയതിനു ശേഷം.png
ഞാൻ ചെറിയ മാറ്റം വരുത്തിയതിനു ശേഷം

ഞാൻ കാണുന്നത് ഇങ്ങനെയൊക്കെയാണ്‌.. ചിത്രങ്ങൾ ചേർക്കുന്നു. --Vssun 15:20, 5 ജൂലൈ 2009 (UTC)Reply[മറുപടി]

താങ്കളുടെ ക്രമീകരണങ്ങളിൽ എന്തെങ്കിലും പ്രശ്നം സംഭവിച്ചതാണോ എന്നു സംശയിക്കുന്നു. --Vssun 15:21, 5 ജൂലൈ 2009 (UTC)Reply[മറുപടി]


ഇതിൽ t1 / 2 എന്നതാണ് അർദ്ധായുസ്സ് ഇവിടെയാണ് പ്രശ്നം വന്നത്. സമവാക്യത്തിൽ പ്രശ്നമില്ല..--Edukeralam|ടോട്ടോചാൻ 15:44, 5 ജൂലൈ 2009 (UTC) പ്രമാണം:Thalf-text.png ചിത്രം ചേർക്കുന്നു..Reply[മറുപടി]

എനിക്ക് ശരിയായിത്തന്നെയാണ്‌ കാണുന്നത്. പ്രത്യേകം:ക്രമീകരണങ്ങൾ എന്ന താളിൽ ചെന്ന് appearance ടാബിൽ സമവാക്യം എന്ന വിഭാഗത്തിൽ പറ്റുമെങ്കിൽ MathML (പരീക്ഷണാടിസ്ഥാനം) എന്ന് ക്രമീകരിച്ച് സേവ് ചെയ്തു നോക്കുക. ശരിയാകാൻ സാധ്യതയുണ്ട്. അതിൽ എല്ലായ്പ്പോഴും png എന്ന ക്രമീകരണവും പരീക്ഷിച്ചു നോക്കാവുന്നതാണ്. --Vssun 15:57, 5 ജൂലൈ 2009 (UTC)Reply[മറുപടി]

നന്ദി Vssun, എല്ലായ്പ്പോഴും png എന്ന ക്രമീകരണത്തിൽ ശരിയായി കാണുന്നുണ്ട്. പറ്റുമെങ്കിൽ MathML (പരീക്ഷണാടിസ്ഥാനം) എന്നതിൽ ശരിയാവുന്നില്ല. ഇനി സാരമില്ല. മറ്റുള്ളവർക്ക് ശരിയാകുന്നുണ്ടല്ലോ അതു മതി. --Edukeralam|ടോട്ടോചാൻ 16:04, 5 ജൂലൈ 2009 (UTC)Reply[മറുപടി]

വിൻഡോസിൽ റീജണൽ സെറ്റിങ്ങ്സിൽ സ്റ്റാൻഡേഡ് ഡിജിറ്റ് മാറ്റി കൊടുത്തു നോക്കൂ--BlueMango ☪ 17:29, 5 ജൂലൈ 2009 (UTC)Reply[മറുപടി]

ഗ്നു-ലിനക്സ് ആണ്.. വിൻഡോസ് അല്ല... സാരമില്ല. പി.എൻ.ജി ആക്കിയാൽ ശരിയാവുന്നുണ്ട് — ഈ തിരുത്തൽ നടത്തിയത് Edukeralam (സംവാദംസംഭാവനകൾ) 17:57, 5 ജൂലൈ 2009 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അർദ്ധായുസ്സ്&oldid=659877" എന്ന താളിൽനിന്ന് ശേഖരിച്ചത്