സംവാദം:അർത്ഥശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർഥശാസ്ത്രം എന്നല്ലേ ഇതിനെ പറയുന്നത് (സാമ്പത്തികശാസ്ത്രം എന്ന അർത്ഥത്തിൽ - അർഥം : ധനം‍) riyazahamed 11:14, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

അർഥവും അർത്ഥവും എഴുത്തിലുള്ള ഭേദം മാത്രമാണ്. അർത്ഥം/അർഥം ന് രണ്ട് അർത്ഥ/ഥങ്ങളുണ്ട് എന്നേ ഭേദമുള്ളൂ.--തച്ചന്റെ മകൻ 12:25, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

'Meaning' എന്നതിനു സമാനമായി 'അർത്ഥം' എന്നും 'ധനം' എന്നതിന് 'അർഥം' എന്നുമല്ലേ ശരിയായ പ്രയോഗം? riyazahamed 12:27, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അർത്ഥശാസ്ത്രം&oldid=659851" എന്ന താളിൽനിന്ന് ശേഖരിച്ചത്