സംവാദം:അർണ്ണവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃത്തമഞ്ജരിയിൽ അർണം,അർണവം, വ്യാളം, ജീമൂതം, ലീലാകരം എന്നീ അഞ്ചു വൃത്തങ്ങൾക്ക് ഒരേ ലക്ഷണമാണുള്ളത്. ഒരേ content ഉള്ള അഞ്ചു താളുകൾ ഉണ്ടാക്കണോ അതോ മറ്റു നാലു വൃത്തങ്ങൾ അർണം താളിലേയ്ക്ക് തിരിച്ചു വിടണോ?? (അർണ്ണവം, വ്യാളം എന്നിവ തുടങ്ങിയ ശേഷമാണ്‌ തിരിച്ചു വിടലിനെക്കുറിച്ചാലോചിച്ചത് !!! ) --ശ്രുതി 09:32, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഒരേ ഉള്ളടക്കവുമായി ഒന്നിലധികം ലേഖനങ്ങൾ ഉണ്ടാക്കാതിരിക്കുന്നതാണ്‌ നല്ലത്. റീഡയറക്റ്റ് ആവാം. ഒരേ വൃത്തത്തിനെ പലപേരുകളാണോ മറ്റുള്ളവ? ഒന്നിലധികം തിരിച്ചുവിടൽ താളുകൾ എന്തിനാണ് എന്നതിനെ സാധൂകരിക്കാൻ Rationale കൂടി ചേർത്താൽ ഭംഗിയായി --ടക്സ് എന്ന പെൻ‌ഗ്വിൻ 09:36, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]


ഒരേ വൃത്തത്തിന്റെ പല പേരുകളല്ല; വളരെച്ചെറിയ വ്യത്യാസം മാത്രമുള്ള അഞ്ചു വൃത്തങ്ങളാണ്‌. അഞ്ചിനും ഒരു ലക്ഷണം തന്നെയാണ്‌. --ശ്രുതി 09:50, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]

എങ്കിൽ ഇവയിൽ പ്രാധാന്യമുള്ളതിന്റെ പേരിൽ ലേഖനം തുടങ്ങുക. ബാക്കിയുള്ളവ സബ്‌സെക്ഷനുകളായി ചേർക്കുക. തിരിച്ചുവിടൽ താൾ നിർമ്മിക്കുമ്പോൾ അതാത് സബ്‌സെക്ഷനിലേയ്ക്ക് ചെയ്യുക.

ഉദാ : #Redirect[[പ്രധാന ലേഖനം#സബ്‌സെക്ഷൻ]] --ടക്സ് എന്ന പെൻ‌ഗ്വിൻ 09:54, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]
അങ്ങനെ ചെയ്തിട്ടുണ്ട്. ചെറുവൃത്തങ്ങളെക്കുറിച്ചുള്ള ഒറ്റവരിലേഖനങ്ങളെക്കാൾ നല്ലത് ഈ തിരിച്ചുവിടലാണ്‌.നന്ദി.--ശ്രുതി 11:10, 14 സെപ്റ്റംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അർണ്ണവം&oldid=659839" എന്ന താളിൽനിന്ന് ശേഖരിച്ചത്