സംവാദം:അഹമ്മദാബാദ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഹമ്മദാബാദ് ജില്ല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


കത്തിയവാറിന്റെ കിഴക്കുഭാഗത്തല്ലേ അഹമ്മദാബാദ്. മുകൾഭാഗം എന്ന പരാമർശം ശരിയല്ല--Vssun 04:47, 30 സെപ്റ്റംബർ 2009 (UTC)

കത്തിയവാഡ് ഉപദ്വീപിന്റെ കിഴക്കുഭാഗത്തായാണ്‌ അഹമ്മദാബാദ് ജില്ല സ്ഥിതിചെയ്യുന്നത് എന്ന് മാറ്റിയിട്ടുണ്ട്--ഷാജി 16:04, 2 ഒക്ടോബർ 2009 (UTC)

അതുപോലെ വെള്ളപ്പൊക്കത്തിന്റെ കാര്യത്തിലും പ്രശ്നമുണ്ട്. പടിഞ്ഞാറൻ തീരം എന്നു പറഞ്ഞിരിക്കുന്നത് ശരിയല്ലെന്നു തോന്നുന്നു. അഹമ്മദാബാദിന്റെ പടിഞ്ഞാറ്‌ തീരമില്ലല്ലോ.. പണ്ട് ജില്ല വളരെ വലുതായിരുന്ന സമയത്തെ പരാമർശമായിരിക്കണം. --Vssun 07:42, 3 ഒക്ടോബർ 2009 (UTC)