സംവാദം:അസ്വാൻ അണക്കെട്ട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സഹായിക്കൂ.....infobox dam വേണം!!!!--ശ്രുതി 11:52, 7 ഓഗസ്റ്റ്‌ 2008 (UTC)


ദാ ഇവിടുണ്ട്. ഫലകം:Infobox Dam. പക്ഷെ അതിലുടാനുള്ള വിവരങ്ങൾ ഒക്കെ ഉണ്ടോ. ഇംഗ്ലീഷ് വിക്കിയിൽ ഒന്നും കാണുന്നില്ലല്ലോ.--Shiju Alex|ഷിജു അലക്സ് 12:04, 7 ഓഗസ്റ്റ്‌ 2008 (UTC)

വിവരങ്ങൾ കണ്ടു. ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു അല്ലേ. ;) --Shiju Alex|ഷിജു അലക്സ് 12:09, 7 ഓഗസ്റ്റ്‌ 2008 (UTC)

വിവരങ്ങൾ ഇവിടെ ഉണ്ടായിരുന്നു...കുറച്ച്ഇവിടെയും— ഈ തിരുത്തൽ നടത്തിയത് Sruthi (സംവാദംസംഭാവനകൾ)