സംവാദം:അസ്ഥികൂടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. ബാഹ്യാസ്ഥികൂടത്തേയും ആന്തരികാസ്ഥികൂടത്തേയും കുറിച്ച് പറയുന്നതിനു മുൻപ്, ജീവികളിൽ രണ്ടു തരത്തിലുള്ള അസ്ഥികൂടങ്ങൾ കണ്ടുവരുന്നു, എന്നൊരു വാചകം കൂടി ചേർക്കുന്നത് നന്നായിരിക്കില്ലേ?
  2. താഴെയുള്ള വാചകത്തിൽ
ഇവിടെ ഇവ എന്നത് മാംസപേശികളെയാണെന്ന് തോന്നിപ്പോകും.. അസ്ഥികളെയല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun 03:14, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ട്. രണ്ടാമത് പറഞ്ഞ വാചകം കുറച്ചൂടെ നന്നാക്കാം.--അഭി 11:37, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ ലേഖനം രണ്ടായി വിഭജിക്കണം എന്ന് തോന്നുന്നു . ആദ്യ ഭാഗം ഒഴിച്ച് മൊത്തം മനുഷ്യ അസ്ഥികൂടതിനെ കുറിച്ചാണ് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:35, 6 ജൂലൈ 2015 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അസ്ഥികൂടം&oldid=4025798" എന്ന താളിൽനിന്ന് ശേഖരിച്ചത്