സംവാദം:അഷ്ടപദി (വിവക്ഷകൾ)
ദൃശ്യരൂപം
ഇല്ലാത്ത താളുകൾക്കായി നാനാർത്ഥങ്ങൾ താളുണ്ടാക്കിയിടുന്നത് നല്ല രീതി ആണെന്നു തോന്നുന്നില്ല--പ്രവീൺ:സംവാദം 12:41, 24 ജനുവരി 2009 (UTC)
- ഇത് അത്ര തെറ്റായ പ്രവണതയാണെന്നു തോന്നുന്നില്ല. ഈ താളിലുള്ള വിവരങ്ങൾ തന്നെ വിക്കിപീഡിയയിലെത്താൻ യോഗ്യവുമാണെന്ന് കരുതുന്നു..--Vssun 17:57, 24 ജനുവരി 2009 (UTC)
രണ്ടു താളുകൾ അല്ലെ ഉള്ളൂ.. അപ്പൊ ഈ വിവക്ഷ താൾ വേണോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:21, 31 മേയ് 2013 (UTC)