സംവാദം:അശോകവനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അശോകവനം എന്താണെന്ന നിർ‌വചനം ആദ്യം തന്നെ വരണം. --ഷിജു അലക്സ് 05:08, 15 ജൂൺ 2010 (UTC)[മറുപടി]

ചേർത്തിട്ടുണ്ട്. പിന്നെ "ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സസ്യോദ്യാനങ്ങളിൽ ഒന്നാണ് ഇത്" എന്നുപറയുമ്പോൾ ചരിത്രപരമായ ഒരു സ്ഥലം പോലെ തോന്നുന്നല്ലോ. പുരാണത്തിലല്ലാതെ ഈ ഉദ്യാനം ശരിക്കുമുണ്ടോ -- റസിമാൻ ടി വി 06:42, 15 ജൂൺ 2010 (UTC)[മറുപടി]
അതുപോലെ ശ്രീലങ്കയും ലങ്കയും ഒന്നാണെന്ന് ശാസ്ത്രീയമായ തെളിവ് വല്ലതുമുണ്ടോ? ലങ്ക എന്നു മാത്രം പരാമർശിച്ചാൽ പോരേ? --Vssun 06:54, 15 ജൂൺ 2010 (UTC)[മറുപടി]
എന്റെ തെറ്റായിരുന്നു - മാറ്റിയത് നന്നായി -- റസിമാൻ ടി വി 06:56, 15 ജൂൺ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അശോകവനം&oldid=4025614" എന്ന താളിൽനിന്ന് ശേഖരിച്ചത്