സംവാദം:അവിയൽ (സംഗീതസംഘം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം റോക്ക് ബാൻഡുകളിൽ ഏറ്റവും പ്രശസ്തരാൺ ഇവർ. യൂട്യൂബിലെ ചില പാട്ടുകൾ 45,000-ത്തിൽ അധികം പേർ കണ്ടിട്ടുണ്ട്. ഇവരുടെ പര്യടനങ്ങൾ ഗൾഫ് നാടുകളിലും നടന്നിട്ടുണ്ട് (കേട്ടുകേള്വി ആൺ). ലേഖനം നീക്കരുത് എന്ന് താല്പര്യം. simy 20:04, 7 സെപ്റ്റംബർ 2008 (UTC)

മനോരമയിൽ കണ്ടിട്ടുണ്ട്. വേറെ സ്ഥലത്തും - ഓർമ്മ വരുന്നില്ല -- റസിമാൻ ടി വി 03:02, 23 ജൂലൈ 2009 (UTC)

ശ്രദ്ധേയത ഫലകം നീക്കാം എന്ന് തോന്നുന്നു..--♔ കളരിക്കൻ ♔ | സംവാദം 08:51, 6 നവംബർ 2010 (UTC)

അരികുറൂകയടക്കമുള്ള പാട്ടുകൾ പലപ്പോഴും റെയിൻബോ എഫ്.എം. പ്രക്ഷേപണം ചെയ്യാറുണ്ട്. ശ്രദ്ധേയത ഫലകം നീക്കം ചെയ്യുന്നു. --Vssun (സുനിൽ) 03:31, 17 ഡിസംബർ 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അവിയൽ_(സംഗീതസംഘം)&oldid=871471" എന്ന താളിൽനിന്ന് ശേഖരിച്ചത്