സംവാദം:അവശിഷ്ടപർവ്വതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവശിഷ്ടപർവ്വതം എന്നല്ലേ?? --അഖിൽ ഉണ്ണിത്താൻ 16:05, 6 നവംബർ 2010 (UTC)[മറുപടി]

അവശിഷ്ടപർവതം എന്നുതന്നെയാണ് സർവ്വവിജ്ഞാനകോശം ഓൺലൈൻ പതിപ്പിൽ ഉള്ളത്. എന്നാൽ മലയാളം നിഘണ്ടു കണ്ടു. പദോൽപ്പത്തി സംസ്കൃതത്തിൽ നിന്നാണന്നും അത് പർവത എന്നാണെന്നും വായിക്കാനിടയായി. പർവ്വതം എന്നതാണു ശരി. --Babug** 17:40, 6 നവംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അവശിഷ്ടപർവ്വതം&oldid=842572" എന്ന താളിൽനിന്ന് ശേഖരിച്ചത്