സംവാദം:അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലയനം[തിരുത്തുക]


ലോക വികലാംഗ ദിനം എന്നൊരു ദിനമില്ല. ഇതിന്റെ പ്രയോജകാരായ യുഎൻ സൈറ്റും , താഴെ കൊടുത്തിരിക്കുന്ന മറ്റു 3 ലേഖനങ്ങളും കണ്ടിട്ട് അഭിപ്രായം പറയൂ. --Johnson aj (സംവാദം) 15:13, 6 ഡിസംബർ 2011 (UTC)

http://www.un.org/disabilities/default.asp?id=109

http://en.wikipedia.org/wiki/Disability

http://en.wikipedia.org/wiki/International_Day_of_People_with_Disability

http://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%B6%E0%B4%A4%E0%B4%AF%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%9C%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82

അവശത യുടെ ഈ സംവാദം കൂടി കാണു:

http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B4%B5%E0%B4%B6%E0%B4%A4 --Johnson aj (സംവാദം) 15:13, 6 ഡിസംബർ 2011 (UTC)


  • ക്ഷമിക്കുക താങ്കളുടെ വാദം ശരിയാണ്, എന്നിരുന്നാലും പ്രധാന മലയാള ദിനപത്രങ്ങൾ വെബ്ദുനിയ, മാതൃഭൂമി, മംഗളം പൊതുവെ ഉപയോഗിച്ചു പോരുന്നതുമായ പേര് നിലനിർത്തണമോ എന്നത് സമവായത്തിലെത്തേണ്ടതുണ്ട്. --എഴുത്തുകാരി സംവാദം 15:49, 6 ഡിസംബർ 2011 (UTC)

തൽക്കാലം ഒരേ വിഷയത്തെപ്പറ്റി രണ്ട് ലേഖനം ആവശ്യമില്ലാത്തതിനാൽ അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനത്തിലേയ്ക്ക് ലോക വികലാംഗ ദിനം തിരിച്ചുവിടലോടെ ലയിപ്പിക്കാം. ശരിയായ പേര് പിന്നീട് അഭിപ്രായസമന്വയത്തിലൂടെ കണ്ടെത്തി മാറ്റിയാൽ മതിയല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:17, 30 ഏപ്രിൽ 2013 (UTC)