സംവാദം:അവയവദാനം
ദൃശ്യരൂപം
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണല്ലോ. പത്രമാദ്ധ്യമങ്ങൾ നൽകുന്നതുപൊലെ ജനപ്രിയ തലക്കെട്ടുകളുടെ ആവശ്യമില്ല. ആളുകൾ "അവയവദാനം" എന്ന വിഷയത്തിൽ ഒരു ലേഖനമായിരിക്കും തിരഞ്ഞു നോക്കുക. ഈ തലക്കെട്ട് ആ തിരച്ചിലിന് ഒട്ടും സഹായകമായേക്കില്ലെ. ലേഖനവും വിജ്ഞാനകോശ സ്വഭാവത്തിലേക്ക് മാറ്റേണ്ടതുണ്ട്. --Adv.tksujith (സംവാദം) 02:03, 22 ഡിസംബർ 2012 (UTC)
അനുകൂലിക്കുന്നു. തലക്കെട്ട് മാറ്റുകയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:27, 22 ഡിസംബർ 2012 (UTC)
ഒരുമാതിരി വൃത്തിയാക്കി. വൃത്തിയാക്കൽ ടാഗ് മാറ്റി സ്റ്റബ് ടാഗ് ഇട്ടു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:48, 22 ഡിസംബർ 2012 (UTC)