സംവാദം:അവബോധ പെരുമാറ്റ ചികിത്സ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവരണം[തിരുത്തുക]

@Prabhakm1971: വിവരണത്തിന് കീഴിൽ വരുന്ന ഖണ്ഡികളിൽ ചിലത് അർഥം മനസ്സിലാകുന്നില്ല. അവയ്ക്ക് വ്യക്തത വരുത്താമോ? ഉദാഹരണത്തിന് //തെറ്റായ ചിന്താഗതി മാറുന്നത് സ്വഭാവത്തിലും സ്വാധീനത്തിലും മാറ്റങ്ങൾ ഉണ്ടാക്കുന്ന എന്നതാണ് മുഖ്യധാരാ പെരുമാറ്റ ചികിത്സകൾ അനുമാനിക്കുന്നത്, എന്നാൽ സമീപകാലത്തായി ചിന്തയിലെ മാറ്റങ്ങളെക്കാൾ തെറ്റായ ചിന്തയുമായുള്ള ഒരാളുടെ ബന്ധത്തിലെ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്ന രീതിയും ഉദയം ചെയ്തിട്ടുണ്ട്// - Ajeeshkumar4u (സംവാദം) 06:39, 19 ജൂലൈ 2022 (UTC)[മറുപടി]

@Ajeeshkumar4u തിരുത്തിയിട്ടുണ്ട്. കണ്ടാലും. Prabhakm1971 (സംവാദം) 16:25, 19 ജൂലൈ 2022 (UTC)[മറുപടി]

@Prabhakm1971: ശരിയാക്കിയതിന് നന്ദി float --Ajeeshkumar4u (സംവാദം) 16:35, 19 ജൂലൈ 2022 (UTC)[മറുപടി]