സംവാദം:അവധൂത ഗീത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അവധൂതഗീത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലയിപ്പിക്കൽ[തിരുത്തുക]

@ചെങ്കുട്ടുവൻ, ലയനനിർദ്ദേശപ്രകാരം അവധൂത ഗീത എന്ന ലേഖനത്തിലെ ഉള്ളടക്കം ഇവിടേക്ക് ലയിപ്പിച്ചിട്ടുണ്ട്. @‎Kiran Gopi/ ‎Vijayanrajapuram / Ajeeshkumar4u ആവശ്യമെങ്കിൽ ലേഖനത്തിന്റെ നാൾവഴികൾ കൂടി ലയിപ്പിക്കുമല്ലോ? ലേഖനത്തിന്റെ തലക്കെട്ട് ഇതരഭാഷകളിലെപ്പോലെ "അവധൂത ഗീത" (വാക്കുകൾക്ക് ഇടക്ക് space ഉള്ള രീതിയിൽ) എന്നാക്കുന്നതാണ് നല്ലത് എന്നു തോന്നുന്നു. ഇപ്പോഴതു തിരിച്ചു വിടൽ താളായതിനാൽ എനിക്ക് തലക്കെട്ട് മാറ്റുവാൻ സാധിക്കുന്നില്ല. ---ജോൺ സി. (സംവാദം) 14:52, 8 ജൂലൈ 2022 (UTC)[മറുപടി]

ചെയ്തു float - Ajeeshkumar4u (സംവാദം) 06:34, 9 ജൂലൈ 2022 (UTC)[മറുപടി]
നന്ദി @ജോൺ സി., @Ajeeshkumar4u --ചെങ്കുട്ടുവൻ (സംവാദം) 13:55, 9 ജൂലൈ 2022 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അവധൂത_ഗീത&oldid=3756324" എന്ന താളിൽനിന്ന് ശേഖരിച്ചത്