സംവാദം:അവകലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിന്റെ ഇന്റർ‌വിക്കി ഇതാണോ അല്ല ഇതാണോ അല്ല വേറെ ഏതെങ്കിലുമാണോ? :) --അനൂപൻ 16:36, 12 മേയ് 2008 (UTC)

http://en.wikipedia.org/wiki/Derivative Salini 16:43, 12 മേയ് 2008 (UTC)Salini

Salini പറഞ്ഞത് ഉപയോഗിച്ചാൽ അവകലജം എന്നൊരു താൾ പിന്നീടുണ്ടായാൽ പ്രശ്നമാകില്ലേ?--അഭി 16:44, 12 മേയ് 2008 (UTC)

അവകലജം എന്ന താളുണ്ടാക്കി അവകലനം എന്നത് ഒരു ഖണ്ഡികയായി ചേർത്താൽ പോരേ?--ഷാജി 20:21, 12 മേയ് 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അവകലനം&oldid=659564" എന്ന താളിൽനിന്ന് ശേഖരിച്ചത്