സംവാദം:അലക്സാണ്ടർ പുഷ്കിൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോപ്പൻ ലിങ്കുകളുടെ പ്രളയം. ഒരു തനി ചോപ്പൻ പരാമർശമാവട്ടെ വേണ്ടത്ര ചോപ്പനല്ല താനും. മാക്സിം ഗോർക്കി ബോൾഷെവിക്കായിരുന്നെന്നു പറയാൻ വയ്യ. കുറഞ്ഞ കാലം അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. Calicuter 15:36, 8 ജൂൺ 2007 (UTC)[മറുപടി]