സംവാദം:അറിവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിൽ വിവരാവകാശനിയമത്തെക്കുറിച്ച് എന്തിനാണ്‌? -- റസിമാൻ ടി വി 08:15, 9 ഒക്ടോബർ 2009 (UTC)[മറുപടി]


തുടങ്ങി കുറേക്കഴിഞ്ഞപ്പോൾ ഈ ലേഖനത്തിന് വഴിതെറ്റിപ്പോയതുപോലെ. വിവരാവകാശനിയമത്തെക്കുറിച്ച് ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ, ആ വിഷയത്തെക്കുറിച്ച് നേരത്തേ തന്നെയുള്ള ലേഖനത്തിൽ ഇതിനകം ചേർത്തിട്ടില്ലാത്തതാണെങ്കിൽ ചേർക്കുകയും ഇതിൽ നിന്ന് മാറ്റുകയും ചെയ്യാം. ഏതായാലും ആ ഭാഗത്തിന് ഈ ലേഖനത്തിൽ പ്രസക്തയില്ല.Georgekutty 08:29, 9 ഒക്ടോബർ 2009 (UTC)[മറുപടി]

മാറ്റിയിട്ടുണ്ടു്. വിവരാവകാശം 2005 എന്ന ലെഖനത്തിൽ നിന്നുള്ള ഉള്ളടക്കം ആയിരുന്നു ആ വിഭാഗത്തിൽ. --Shiju Alex|ഷിജു അലക്സ് 08:36, 9 ഒക്ടോബർ 2009 (UTC)[മറുപടി]

അറിവ്, ജ്ഞാനം[തിരുത്തുക]

അറിവും , ജ്ഞാനവും പ്രത്യേകം പ്രത്യേകമായി treat ചെയ്യാനാണ് ഉദ്ദേശം. അറിവ് == information & ജ്ഞാനം == knowledge Sahir 09:44, 10 ഒക്ടോബർ 2012 (UTC)[മറുപടി]

ഇൻഫർമേഷൻ എന്ന ഇംഗ്ലീഷ് താളിന് വേറേ മലയാളം താൾ നിലവിലുണ്ട് (ലിങ്കുമുണ്ട്). അറിവ് എന്ന താൾ അങ്ങോട്ട് ലയിപ്പിക്കാൻ നിർദ്ദേശമിടുന്നു. ജ്ഞാനം എന്ന താളിന്റെ ലിങ്ക് നോളജ് എന്ന താ‌ളുമായി മാറ്റേണ്ടതുമുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 04:58, 30 ഏപ്രിൽ 2013 (UTC)[മറുപടി]

അറിവ് = information അല്ല. Information = വിവരം ആണ്. അതുകൊണ്ട് ലയനനിർദ്ദേശം പരിഷ്കരിക്കേണ്ട ആവശ്യമില്ല.--സിദ്ധാർത്ഥൻ (സംവാദം) 05:16, 30 ഏപ്രിൽ 2013 (UTC)[മറുപടി]
എങ്കിൽ ജ്ഞാനം എന്നതിലേയ്ക്ക് ലയിപ്പിച്ചോട്ടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:00, 30 ഏപ്രിൽ 2013 (UTC)[മറുപടി]
ലയിപ്പിക്കാം. തലക്കെട്ട് അറിവ് എന്നായിരിക്കും നല്ലത്. മലയാളം അതല്ലേ.--സിദ്ധാർത്ഥൻ (സംവാദം) 06:11, 30 ഏപ്രിൽ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അറിവ്&oldid=4025486" എന്ന താളിൽനിന്ന് ശേഖരിച്ചത്