സംവാദം:അറബി ഭാഷാസമരം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വസ്തുതാപരമായ കൃത്യതയില്ലായ്മ[തിരുത്തുക]

ഈ ലേഖനത്തിന്റെ ആദ്യവാക്യത്തിലെ വസ്തുതാപരമായ കൃത്യതയില്ലായ്മ ശ്രദ്ധിക്കുക. ഇതാണ് വാക്യം.

കേരളത്തിന്റെ വിദ്യഭ്യാസ ഭൂമികയിൽ നിന്ന് അറബി, ഉർദു, സംസ്കൃതം ഭാഷകളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി 1980ലെ നായനാർ മുഖ്യമന്ത്രിയായ ഇടത്പക്ഷ സർക്കാർ കൊണ്ട് വന്ന ബില്ലിനെതിരെ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോപവും അതിനെ തുടർന്നു നടന്ന വെടിവെപ്പുമാണ് ഭാഷാ സമരം എന്ന പേരിൽ അറിയപ്പെടുന്നത്.... 
ഇതിൽ 
അറബി, ഉർദു, സംസ്കൃതം ഭാഷകളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി
എന്നു പറയുന്നത് വാസ്തവമാണോ? അങ്ങനെ ഒരു നയം ഉണ്ടായിരുന്നോ? അതിന്റെ ഭാഗമായാണോ അക്കാലത്തെ സർക്കാർ കൈക്കൊണ്ട തീരുമാനം?
വാക്യഘടനാപരമായ പ്രശ്നമുണ്ട്, അക്ഷരത്തെറ്റും. അവ രണ്ടും വസ്തുതാപരമായ കൃത്യതയില്ലായ്മയെക്കാൾ വലിയ പ്രശ്നമല്ലെന്നതനാൽ എഡിറ്റ് ചെയ്തിട്ടില്ല.
  മംഗലാട്ട്  ►സന്ദേശങ്ങള്‍   08:43, 16 മേയ് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ഭാഷാസമരം&oldid=3337090" എന്ന താളിൽനിന്ന് ശേഖരിച്ചത്