സംവാദം:അറബി ഭാഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർണ്ണങ്ങളോ സ്വരങ്ങളോ? അതോ സ്വരങ്ങൾ തന്നെയാണോ വർണ്ണങ്ങൾ? --Vssun 12:52, 15 ജനുവരി 2008 (UTC)[മറുപടി]

എപ്പോൾ = എപ്പോൾ? അറബിയിലും ഏപ്പോൾ എന്നു തന്നെയാണോ? അറിയാവുന്നവർ തിരുത്തണം. --ചള്ളിയാൻ ♫ ♫ 05:35, 18 ജനുവരി 2008 (UTC)[മറുപടി]
എപ്പോൾ=മത്താ (അറബി) - --Caduser2003 07:00, 20 ജനുവരി 2008 (UTC)[മറുപടി]

പ്രാദേശിക അറബി സംസാരഭാഷയിൽ ഒരുപാട് അബദ്ധങ്ങളുണ്ട്. തിരുത്താൻ ആഗ്രഹിക്കുന്നു.ബിന്നാഗ്‌ 08:29, 24 മാർച്ച് 2008 (UTC)[മറുപടി]

ഇൻഫോബോക്സ് ശരിയാവാത്തതെന്താണ്?[തിരുത്തുക]

ഇൻഫോബോക്സ് ശരിയാവാത്തതെന്താണ്? --സുഹൈറലി 12:06, 20 ജൂലൈ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അറബി_ഭാഷ&oldid=1008036" എന്ന താളിൽനിന്ന് ശേഖരിച്ചത്