സംവാദം:അറബിപക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫീനീക്സ് എന്ന അറബിപക്ഷിയുടെ പേരുള്ള നക്ഷത്രഗണമാണിത്. ഫീനിക്സ് എന്നത് ഗ്രീക്ക് പുരാണത്തിലെ ഒരു പക്ഷിയല്ലേ? അറബിപക്ഷി എന്നതിന്‌ ഫീനിക്സുമായി എന്താ ബന്ധം? -- റസിമാൻ ടി വി 04:25, 6 ജൂലൈ 2009 (UTC)

ഫീനീക്സ് എന്നു് തന്നെ ഉപയോഗിക്കേണ്ടി വരുമോ? :) അതോ നമ്മൾ പുതിയ വാക്കെന്തെങ്കിലും കണ്ടെത്തേണ്ടി വരുമോ? :) എന്തായാലും മുകളിൽ സൂചിപ്പിച്ച വാചകം മാറ്റിയെഴുതണം. --Shiju Alex|ഷിജു അലക്സ് 04:52, 6 ജൂലൈ 2009 (UTC)

അറബിപക്ഷി എന്നാൽ falcon ആണെന്നു തോന്നുന്നു. ഗ്രീക്കുകാരുടെ ഐതിഹ്യമനുസരിച്ച് നമ്മൾ പേരിടണമെന്നൊന്നുമില്ല. അവർ ചക്ക എന്നു പേരിട്ടാൽ നമുക്ക് മാങ്ങ എന്നും വേണമെങ്കിൽ ഇടാം. അറബിപക്ഷി കിടന്നോട്ടെ - അതെന്താ സാധനം എന്ന് എനിക്കുറപ്പില്ല എന്നു മാത്രം. വാചകം ശരിയല്ല എന്നേ ഉദ്ദേശിച്ചുള്ളൂ. എങ്ങനെ തിരുത്തും? -- റസിമാൻ ടി വി 05:08, 6 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അറബിപക്ഷി&oldid=659453" എന്ന താളിൽനിന്ന് ശേഖരിച്ചത്