സംവാദം:അരൊബിന്ദോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രീ അരബിന്ദോ എന്ന പേരിൽ അല്ലേ കൂടുതൽ അറിയപ്പെടുന്നത്? തലക്കെട്ട് മാറ്റട്ടേ? simy 17:06, 14 സെപ്റ്റംബർ 2007 (UTC)

അതെ എന്നാ എന്റെ അറിവ്.ഇംഗ്ലീഷ് വിക്കി ലേഖനം ഇവിടെ --ജ്യോതിസ് 17:12, 14 സെപ്റ്റംബർ 2007 (UTC)
  1. വിക്കിപീഡീയ മാർഗരേഖകളിൽ, “ശ്രീ” എന്നൊക്കെ തലക്കെട്ടിൽ ചേർക്കരുത് എന്നു കണ്ടതായി ഓർക്കുന്നു.
  2. പിന്നെ “ഓ” കാരം കൂടുതലായി ഉപയോഗിക്കുന്നത് ബംഗാളി ശൈലിയാ‍ണ് (ഉദാ: ജനഗണമനയുടെ മൂലരൂപം കാണുക). കർണാടകക്കർക്ക് “ഉ്” കാരം പോലെ (ഉദാ: ബെംഗളൂരു്)
--ജേക്കബ് 17:17, 14 സെപ്റ്റംബർ 2007 (UTC)
കൂടാതെ 'ബ' ശബ്ദവും. ബംഗാളികളെ കളിയാക്കി 'ബോങ്ങ്' എന്നും വിളിക്കാറുണ്ട് ഈ കാരണത്തിലാണ്‌. --ജ്യോതിസ് 17:21, 14 സെപ്റ്റംബർ 2007 (UTC)

ശ്രീനാരായണഗുരുവിനെ ശ്രീ ഇല്ലാതെ എഴുതാൻ പറ്റുമോ.. അതു പോലെ ശ്രീ അരൊബിന്ദോ എന്നാക്കാം.. എങ്കിലും അരൊബിന്ദോ എന്നാക്കണമെന്നാണ്‌ എന്റെ അഭിപ്രായം.--Vssun 19:17, 14 സെപ്റ്റംബർ 2007 (UTC)

സുനിൽ പറഞ്ഞതുപോലെ അരൊബിന്ദോ ആവണം ബംഗാളി ഉച്ചാരണരീതി അനുസരിച്ച് കൂടുതൽ ശരി. --ജേക്കബ് 19:38, 14 സെപ്റ്റംബർ 2007 (UTC)
Yes check.svg രണ്ടു വർഷം മുൻപത്തെ സം‌വാദം... :) അരൊബിന്ദോ എന്നു പേരുമാറ്റി.. --Vssun 11:47, 2 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അരൊബിന്ദോ&oldid=659415" എന്ന താളിൽനിന്ന് ശേഖരിച്ചത്