ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:അരീക്കോട്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അരീക്കോട് എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



അരീക്കോട് നവോത്ഥാനം പുനരുത്ഥാനം

[തിരുത്തുക]

പലതലങ്ങളിൽ പ്രശസ്തമാണ് ഈ ദേശം. മലയാള നാട്ടിൽ മതനവോത്ഥാന പ്രസ്ഥാനങ്ങൾ രൂപം കൊള്ളും മുമ്പേ മതത്തിലെ അനാചാരങ്ങളോടും അന്ധവിശ്വാസ പ്രവണതകളോടും പോരടിച്ച നാട്. പുരോഗമനചിന്തയാൽ പ്രചോദിതരായ ഉമറാക്കൾ നയിച്ച ദേശം നവോത്ഥാന പ്രവർത്തനങ്ങളെ നെഞ്ചേറ്റി. ഇന്ന് അരീക്കോട് എവിടെ നിൽക്കുന്നു? Malik Nalakath (സംവാദം) 03:29, 24 ഫെബ്രുവരി 2025 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അരീക്കോട്&oldid=4484184" എന്ന താളിൽനിന്ന് ശേഖരിച്ചത്