സംവാദം:അരിവാൾ കോശ വിളർച്ച
ദൃശ്യരൂപം
ദയവായി വർഗീകരണം നടത്തുക--Nijusby 19:10, 30 ഒക്ടോബർ 2010 (UTC)
അവലംബം ചേർത്തിരിക്കുന്നു.--Nijusby 09:32, 31 ഒക്ടോബർ 2010 (UTC)
വയനാട്ടിലെ ആദിവാസികൾക്ക് മാത്രമല്ല ഈ രോഗം പിടിപെടുന്നത്. "മലേറിയ ഉണ്ടാകുന്ന/ഉണ്ടായിരുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിലെ ജനങ്ങൾക്ക് ഈ രോഗം വരുന്നു" എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ നൽകിയിരിക്കുന്നത്. --ജുനൈദ് | Junaid (സംവാദം) 09:42, 31 ഒക്ടോബർ 2010 (UTC)
ചേർത്തിട്ടുണ്ട്.--Netha Hussain 10:11, 31 ഒക്ടോബർ 2010 (UTC)
ലേഖനത്തിലെ വാക്കുകളെ എടുത്ത് നേരിട്ട് പുറംകണ്ണികളിലേക്ക് ലിങ്ക് ചെയ്യരുത്. അത് അവലംബം അല്ലെങ്കിൽ പുറം കണ്ണിയായി മാത്രം ചേർക്കുക. ലേഖനത്തിനകത്ത് എപ്പോഴും വിക്കിലെഖനങ്ങളിലേക്ക് മാത്രം കണ്ണി ചെർക്കുക--ഷിജു അലക്സ് 11:14, 31 ഒക്ടോബർ 2010 (UTC)
തിരുത്തിയിരിക്കുന്നു.--Nijusby 12:15, 31 ഒക്ടോബർ 2010 (UTC)
തിരുത്തിയതിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ നോക്കുക.--ഷിജു അലക്സ് 13:53, 31 ഒക്ടോബർ 2010 (UTC)