സംവാദം:അരാവലി പർവ്വതനിര

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അരാവലി മലനിരകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതിന്റെ പേര് രവല്ലിയല്ല. രാവല്ലിയാണെന്ന് തോന്നുന്നു.--Subeesh Talk‍ 07:25, 19 നവംബർ 2009 (UTC)[മറുപടി]

അരാവലി എന്നാണ്‌ ഹിന്ദി ലേഖനത്തിന്റെ പേര്‌ -- റസിമാൻ ടി വി 08:17, 19 നവംബർ 2009 (UTC)[മറുപടി]

മലയാളത്തിൽ പലയിടത്തും ആരവല്ലി എന്നാണ്‌ കാണുന്നത് ഉദാഹരണം ഇവിടെയും,ഇവിടെയും. എങ്കിലും ശരിയായ പേര്‌ അരാവലി എന്നാണങ്കിൽ അങ്ങനെ മാറ്റാം.--വിചാരം 18:29, 19 നവംബർ 2009 (UTC)[മറുപടി]

കൊടുമുടികളുടെ നിര എന്നാണ്‌ അർത്ഥമെങ്കിൽ ആവലി ആകാനല്ലേ കൂടുതൽ സാധ്യത? ആരവല്ലി എന്ന് എഴുതുന്നത് ഇംഗ്ലീഷ് പേര്‌ നേരെ ലിപ്യന്തരണം നടത്തിയതുകൊണ്ടാകാം -- റസിമാൻ ടി വി
ഇവിടത്തെ ഹിന്ദിക്കാരന്മാരോടൊക്കെ ചോദിച്ചപ്പോൾ അരാവലി എന്നാണ് പറഞ്ഞത്. കൂടാതെ ഹിന്ദി ലേഖനത്തിലും അരാവലി എന്നാണ് കാണുന്നത്.--Subeesh Talk‍ 14:45, 20 നവംബർ 2009 (UTC)[മറുപടി]
അരാവലി എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്.--Vssun 12:19, 21 നവംബർ 2009 (UTC)[മറുപടി]

മലയാളത്തിലെ മിക്ക പുസ്തകങ്ങളിലും പാഠ്യ പുസ്തകങ്ങളിലും ഉപയോഗിക്കുന്ന ആരവല്ലി എന്ന ഉച്ചാരണമാണ് നല്ലതെന്ന് തോന്നുന്നു. അരാവലി തീർത്തും ഹിന്ദിയുടെ പരിഭാഷയായതുകൊണ്ട്, അഭികാമ്യമായി തോന്നുന്നില്ല. കൂടാതെ തമിഴ്, കന്നട, മറാഠി എന്നീ ഭാഷകളിൽ ആരവല്ലി എന്ന ഉച്ചാരണമാണ് കാണുന്നത് --Arjunkmohan (സംവാദം) 17:55, 23 ഓഗസ്റ്റ് 2013 (UTC)[മറുപടി]