സംവാദം:അരസിന ഗുണ്ടി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

arasina gundi[തിരുത്തുക]

ഇതാണോ സംഭവം? ആണെങ്കിൽ ഇതിന്റെ തലക്കെട്ട് അരസിന ഗുണ്ഡി അല്ലെങ്കിൽ അരസിന മക്കി എന്ന് മാറ്റണ്ടെ? -- 117.206.13.234 18:15, 28 ജൂൺ 2013 (UTC)

ലയനം[തിരുത്തുക]

മറ്റു വിവരങ്ങൾ ഒന്നും ഇല്ലെങ്കിൽ കുടജാദ്രി എന്ന താളിൽ ലയിപ്പിച്ചാലോ? English Wiki യിൽ അങ്ങനെയാണ് കാണുന്നത് - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 21:43, 28 ജൂൺ 2013 (UTC)