സംവാദം:അരഞ്ഞാണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരഞ്ഞാണം എന്നല്ലേ മലയാളം? --Anoopan| അനൂപൻ 06:09, 19 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അതെ -- Raghith 06:17, 19 ഏപ്രിൽ 2011 (UTC)Reply[മറുപടി]
  • Symbol support vote.svg അനുകൂലിക്കുന്നു അരഞ്ഞാണം -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:57, 19 ഏപ്രിൽ 2011 (UTC)Reply[മറുപടി]
പക്ഷേ സംസാരഭാഷയിൽ അരഞ്ഞാണം എന്നും പറയാറുണ്ട് എന്ന് സർവവിജ്ഞാനകോശ ലേഖനത്തിൽ കണ്ടു. അതിവിടെയും ചേർത്തിട്ടുണ്ട്. എന്തുകൊണ്ട്? --റോജി പാലാ 08:02, 19 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അരഞ്ഞാൺ എന്നത് തമിഴ് ആണ് എന്ന് ഒരു സംശയം ! മലയാളം എന്തായാലും അരഞ്ഞാണം തന്നെ -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:19, 19 ഏപ്രിൽ 2011 (UTC)Reply[മറുപടി]

ഞാനും കേട്ടിരിക്കുന്നത് അരഞ്ഞാണം എന്നു തന്നെയാണ്--റോജി പാലാ 02:05, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അരഞ്ഞാണം എന്നത് സംസാര ഭാഷയാണ്. അരയിലെ ഞാൺ എന്ന അർത്ഥത്തിൽ അരഞ്ഞാൺ ശരിയാണ്. അരഞ്ഞാണം ഇങ്ങോട്ടു തിരിച്ചു വിട്ടാൽ മതിയാകും. --കിരൺ ഗോപി 02:49, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]

ആഭരണം എന്നതിനു് ആഭരൺ എന്ന് മലയാളത്തിൽ പറയാത്തതു പോലെ അരഞ്ഞാണം എന്നതിനു അരഞ്ഞാൺ എന്നും പറയാറില്ല. അരഞ്ഞാണം എന്ന് തന്നെയാണു് വേണ്ടത്. --ഷിജു അലക്സ് 02:52, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]

സംസാര രീതി തലക്കെട്ടിൽ കൊണ്ടു വരണോ? ഉടഞ്ഞാൺ എന്നതും ഒരേ അർത്ഥമാണ് അതിനെ ഉടഞ്ഞാണം എന്നു വിളിക്കാറില്ലല്ലോ? --കിരൺ ഗോപി 03:01, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]
മലയാളത്തിൽ എല്ലായിടത്തും അരഞ്ഞാണം എന്നു തന്നെയാണ് പ്രയോഗിച്ചു കണ്ടിട്ടുള്ളത്. അതുകൊണ്ട് തലക്കെട്ട് അരഞ്ഞാണം എന്നു തന്നെയാവണം --Anoopan| അനൂപൻ 07:01, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]
വ്യാപകമായി ഉപയോഗിക്കുന്നില്ല എന്ന് കരുതി ശരിയായ വസ്തുത മറച്ചു പിടിക്കണോ?--കിരൺ ഗോപി 13:33, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]
ആദ്യമായി, അരഞ്ഞാൺ എന്നു പറയുന്നതു് ആഭരൺ എന്നതുപോലെ ഹിന്ദിയെ മലയാളീകരിച്ചതല്ല. “ഞാൺ” എന്നതു് സ്വയം ഒരു ദ്രാവിഡീകരിച്ച പദമാണു്.
അരഞാണിനെക്കുറിച്ചു്:
ആധികാരികനിഘണ്ടുക്കൾ അനുസരിച്ച്, അരഞാൺ, അരഞാണം, അരഞ്ഞാൺ, അരഞ്ഞാണം ഈ നാലുപ്രയോഗങ്ങളും സാധുവാണു്. പൂർണ്ണപരിണാമം വന്ന അരഞ്ഞാണം എന്ന താരതമ്യേന പ്രചാരം കൂടിയ പദമാണു് ലേഖനത്തിന്റെ തലക്കെട്ടിനു് അനുയോജ്യം. മറ്റുള്ള വാക്കുകൾ അതിനു കീഴെ ചേർത്താൽ മതി. ViswaPrabha (വിശ്വപ്രഭ) 14:30, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അരഞ്ഞാണം - -- ടിനു ചെറിയാൻ‌ 16:31, 20 ഏപ്രിൽ 2011 (UTC)Reply[മറുപടി]

അര+ഞാൺ ആണല്ലോ .ഞാൺ എന്നേ ചരടിനു പറയുള്ളൂ. ഞാണം എന്നു പറയില്ല. അരയിൽ കെട്ടുന്ന ഞാൺ എങ്ങനെ അരഞ്ഞാണം ആവും. അരഞ്ഞാൺ തന്നെ പോരെ --Fuadaj 09:11, 21 ഏപ്രിൽ 2011 (UTC)Reply[മറുപടി]

മലയാളം വിക്കിയിൽ സംസാര ഭാഷ നോക്കിയേ സെർച്ച് ചെയ്തെടുക്കുവാൻ ശ്രമിക്കൂ. അതിനാൽ സംസാര ഭാഷ(അരഞ്ഞാണം ) വേണം തലക്കെട്ട് എന്നഭിപ്രായം -- Irvin calicut ഇർവിൻ കാലിക്കറ്റ് 09:57, 21 ഏപ്രിൽ 2011 (UTC)Reply[മറുപടി]

ഇത് മറ്റെവിടെയോ ചർച്ചക്ക് വന്നപ്പോൾ "സാവിത്രിയുടെ അരഞ്ഞാണം" എന്നത് കേട്ടിരുന്നു. അരഞ്ഞാണം മതി എന്നഭിപ്രായപ്പെടുന്നു. --Vssun (സുനിൽ) 20:39, 4 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
checkY ചെയ്തു--കിരൺ ഗോപി 07:12, 5 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അരഞ്ഞാണം&oldid=1019855" എന്ന താളിൽനിന്ന് ശേഖരിച്ചത്