സംവാദം:അയിരൂർ (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അയിരൂർ (തിരുവനന്തപുരം) എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലതലക്കെട്ട് അയിരൂർ (വർക്കല), അയിരൂർ (തിരുവനന്തപുരം)ഇതിൽ ഏതാണ്‌ ഉചിതം? --കിരൺ ഗോപി 14:39, 11 ജൂൺ 2010 (UTC)

ഇങ്ങനുള്ള ലേഖനങ്ങളിൽ എപ്പോഴും ജില്ലയുടെ പെരു് ചേർക്കുന്നതാണു് നല്ലതു്. അതിനാൽ ബ്രാക്കറ്റിൽ തിരുവനന്തപുരം ജില്ല എന്നുപയോഗിക്കുന്നതാവും നല്ലതു്. കേരളത്തിലെ സ്ഥലങ്ങൽ എന്ന വിക്കി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിന്റെ നയം രൂപീകരിക്കണം. --ഷിജു അലക്സ് 15:25, 11 ജൂൺ 2010 (UTC)