സംവാദം:അമർ അക്ബർ അന്തോണി
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]തലക്കെട്ടിൽ വളയം ആവശ്യമില്ലന്ന് കരുതുന്നു, ഹിന്ദി ചിത്രത്തിന്റെ പേര് പൊതുവേ അമർ അക്ബർ ആന്റണി എന്നു തന്നെയാണ് ഉപയോഗിച്ച് കാണുന്നത്.--KG (കിരൺ) 14:57, 11 ഒക്ടോബർ 2021 (UTC)
- English Wiki-യിൽ "Amar Akbar Anthony" എന്നു തന്നെയാണ് ഈ ഇരു ചിത്രങ്ങളുടെ തലക്കെട്ട് കാണുന്നത് - --ജോൺ സി. (സംവാദം) 15:00, 11 ഒക്ടോബർ 2021 (UTC)
മലയാളത്തിൽ ഈ ചിത്രത്തിന്റെ പേര് അന്തോണി എന്നാണ്, ഹിന്ദി ചലച്ചിത്രം ഉച്ചരിക്കുന്നത് ആന്റണി എന്നല്ലെ?--KG (കിരൺ) 15:08, 11 ഒക്ടോബർ 2021 (UTC)
- കിരൺ ആ പറയുന്നത് ശരിയാണ്. ഹിന്ദി സിനിമയിലെ ഗാനരംഗം ഇപ്പോൾ ഒന്നു കേട്ടു. അവിടെ ഉച്ചരിക്കുന്നത് ആന്റണി എന്നാണ്. ഉറപ്പാണെങ്കിൽ എന്റെ മാറ്റങ്ങൾ റിവേർട്ട് ചെയ്യാവുന്നതാണ്. ---ജോൺ സി. (സംവാദം) 15:18, 11 ഒക്ടോബർ 2021 (UTC)
ചെയ്തു--KG (കിരൺ) 17:55, 11 ഒക്ടോബർ 2021 (UTC)