സംവാദം:അമിയൻസ് സമാധാനസന്ധി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് ലേഖനത്തിലേയും, സർ‌വ്വവിഞ്ജാനലേഖനത്തിലേയും ലേഖനങ്ങളിലും തമ്മിൽ സന്ധിയുടെ തിയതി തമ്മിൽ വ്യത്യാസം ഉണ്ടല്ലോ--Rameshng:::Buzz me :) 13:13, 26 ജൂലൈ 2010 (UTC)[മറുപടി]

മലയാളം ലേഖനത്തിലെ തിയതി സർവവിജ്ഞാനകോശത്തിലെ ലേഖനം അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ അവലംബങ്ങളൊന്നും ലഭ്യമല്ല. അതിനാൽ ഇംഗ്ലീഷ് ലേഖനത്തിലേതുപോലെയാക്കി തിരുത്തിയിട്ടുണ്ട്. --Habeeb | ഹബീബ് 13:28, 26 ജൂലൈ 2010 (UTC)[മറുപടി]

നെപ്പോളിയനും സിലോണും[തിരുത്തുക]

നെപ്പോളിയനും സിലോണും തമ്മിലുള്ള ബന്ധം?--Vssun (സുനിൽ) 02:28, 30 ജൂലൈ 2010 (UTC)[മറുപടി]

The ceding to the UK of Trinidad, Tobago and Ceylon എന്നാണ്‌ ഇംഗ്ലീഷ് പതിപ്പിൽ കാണുന്നത്. നെപ്പോളിയന്റെ യുദ്ധങ്ങൾ എന്ന് പരാമർശിക്കപ്പെടുന്ന ഒരു കൂട്ടം യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ടോ സുനിലേ? പ്രസ്തുത യുദ്ധത്തിൽ ഇംഗ്ലീഷുകാർ പിടിച്ചെടുത്ത രാജ്യങ്ങൾ എന്നല്ലേ പറയുന്നത്. --Habeeb | ഹബീബ് 04:03, 30 ജൂലൈ 2010 (UTC)[മറുപടി]

ലിങ്ക് നെപ്പോളിയനിൽ നിന്നും നെപ്പോളിയന്റെ യുദ്ധങ്ങളിലേക്കാക്കി. --Vssun (സുനിൽ) 05:33, 30 ജൂലൈ 2010 (UTC)[മറുപടി]