സംവാദം:അമിതാഭ് ബച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരമോന്നത സിവിലിയൻ ബഹുമതി ഭാരത രത്നം ആണ്. അതുകൊൺട് ആവാക്യം നീക്കം ചെയ്തുDhruvarahjs 15:33, 18 ഒക്ടോബർ 2007 (UTC)

ഓ. ശരി. എന്റെ പിഴ :) --ജ്യോതിസ് 15:36, 18 ഒക്ടോബർ 2007 (UTC)

പത്മശ്രീയും,പത്മഭൂഷണും അല്ലേ? --അനൂപൻ 15:37, 18 ഒക്ടോബർ 2007 (UTC)

പദ്മഭൂഷൺ, പദ്മശ്രീ അല്ലേ ശരി? http://hi.wikipedia.org/wiki/%E0%A4%AA%E0%A4%A6%E0%A5%8D%E0%A4%AE_%E0%A4%AD%E0%A5%82%E0%A4%B7%E0%A4%A3 ShajiA 15:52, 18 ഒക്ടോബർ 2007 (UTC)

ഭാരത രത്നം>>പത്മവിഭൂഷൺ>>പത്മഭൂഷൺ>>പത്മശ്രീ http://en.wikipedia.org/wiki/Padma_Bhushan മലയാളത്തിൽ പത്മം എന്നല്ലേ പറയാറ് പദ്മം എന്നല്ലല്ലോDhruvarahjs 16:01, 18 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അമിതാഭ്_ബച്ചൻ&oldid=659055" എന്ന താളിൽനിന്ന് ശേഖരിച്ചത്