സംവാദം:അമലസുന്ത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടുകടത്തുകയും വധിക്കുകയും[തിരുത്തുക]

"ബൈസാന്തിയൻ സാമ്രാജ്യവുമായി സൗഹൃദബന്ധങ്ങൾ പുലർത്തുന്നതിൽ പ്രത്യേകം നിഷ്കർഷിച്ചിരുന്ന അമലസുന്തയെ എതിർത്ത പ്രഭുക്കൻമാർ അവരെ നാടുകടത്തുകയും വധിക്കുകയും ചെയ്തത് ഒസ്റ്റ്രഗോത്ത് വർഗക്കാരിൽ അമർഷം ഉളവാക്കി." പ്രഭുക്കൻമാർ നാടുകടത്തിയതാണോ, അതോ പ്രഭുക്കന്മാരെ നാടുകടത്തിയതാണോ? -- Raghith 12:28, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]

പ്രഭുക്കന്മാരെ. തിരുത്തിയിട്ടുണ്ട്--റോജി പാലാ (സംവാദം) 15:00, 28 സെപ്റ്റംബർ 2012 (UTC)[മറുപടി]
float -- Raghith 04:43, 1 ഒക്ടോബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അമലസുന്ത&oldid=1434464" എന്ന താളിൽനിന്ന് ശേഖരിച്ചത്