സംവാദം:അബ്രാജ് അൽ ബൈത് ടവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം മക്ക ക്ലോക്ക് ടവറിലേക്ക് ലയിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട അഭിപ്രായം ഇവിടെ പ്രകടിപ്പിക്കുമല്ലോ— ഈ തിരുത്തൽ നടത്തിയത് Zuhairali (സംവാദംസംഭാവനകൾ)

ആദ്യം ആരംഭിച്ചത് ഈ താളാണ്. ആയതിനാൽ മക്ക ക്ലോക്ക് ടവർ എന്ന താളിലെ വിവരങ്ങൾ ഈ താളിലേക്ക് നാൾ വഴി ഉൾപ്പടെ ലയിപ്പിച്ചു. --റോജി പാലാ 18:53, 22 ജൂലൈ 2011 (UTC)[മറുപടി]


സംവാദം:മക്ക ക്ലോക്ക്ടവർ എന്ന താൾ നീക്കം ചെയ്യുന്നതിന് മുനോടിയായി സംവാദം ഇതിലേക്ക് നിക്കുന്നു,

അബ്രാജുൽ ബൈത് എന്ന ലേഖനത്തിലേക്ക് ലയിപ്പിക്കുന്നതിനെ പറ്റി അഭിപ്രായപ്പെടുക. ഇംഗ്ലീഷ് വിക്കിയിൽ ഇപ്രകാരം ലയിപ്പിച്ചിരിക്കുന്നു----സുഹൈറലി 16:21, 22 ജൂലൈ 2011 (UTC)[മറുപടി]

--ജുനൈദ് | Junaid (സം‌വാദം) 07:42, 23 ജൂലൈ 2011 (UTC)[മറുപടി]