സംവാദം:അബുദാബി (എമിറേറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അബുദാബിയിലെ പ്രധാന ഭാഷകളിൽ മലയാളവും,തമിഴും,ബംഗാളിയുമോ? തഗാലൊഗ് എന്നത് ഏതു ഭാഷയാണ്?. തെലുഗ് എന്നത് എഴുതിയപ്പോൾ തെറ്റിയതാകുമോ?--Anoopan| അനൂപൻ 13:14, 27 ജൂലൈ 2008 (UTC)

ഫിലിപ്പൈൻസിലെ ഭാഷയാണ്‌ താഗലോഗ് --ജുനൈദ് 13:21, 27 ജൂലൈ 2008 (UTC)

അബുദാബി (എമിറൈറ്റ്) അബുദാബി (നഗരം) ഇങ്ങനെ 2 ലേഖനങ്ങൾ വേണം. രണ്ടുംകൂടി കൂട്ടികലര്ത്തരുത്. --Shiju Alex|ഷിജു അലക്സ് 13:24, 27 ജൂലൈ 2008 (UTC)

ഫിലിപ്പീൻസിലെ ഭാഷ ഫിലിപ്പിനോ അല്ലേ? --Anoopan| അനൂപൻ 13:26, 27 ജൂലൈ 2008 (UTC)

ഞാൻ ഫലകം ചേർത്തതിന്‌ ശേഷം ഷിജു പേർ മാറ്റി, പേർ മാറ്റിയത് ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സേവ് ചെയ്ത്, അബൂദാബി (നഗരം) എന്ന തൽക്കെട്ടിൽ വേറൊരു ലേഖനം വേണം --ജുനൈദ് 13:32, 27 ജൂലൈ 2008 (UTC)

കൂടുതൽ സംസാരിക്കപ്പെടുന്നത് ഹിന്ദി/ഉറുദു ആണ്‌ --ജുനൈദ് 13:34, 27 ജൂലൈ 2008 (UTC)

അനൂപ് തഗാലോഗ് കാണുക --സാദിക്ക്‌ ഖാലിദ്‌ 14:09, 27 ജൂലൈ 2008 (UTC)

തഗാലോഗ്[തിരുത്തുക]

അനൂപൻ, ഫിലിപ്പീൻസിലെ ഭാഷ തഗാലൊഗ് ആണ് അല്ലാതെ തെലുഗ് എന്നത് തെറ്റി ടൈപ്പ് ചെയ്തതല്ല. അബുദാബിയിലെ കുറെയേറെ ഫോട്ടോകൾ എന്റെ കയ്യിലുണ്ട്, ആവശ്യമെങ്കിൽ ഇതിലെക്കു അപ്ലോഡ് ചെയ്യാം. വിനോദ് (lallji)

എമിറൈറ്റ് അല്ല, എമിറേറ്റ് ആണ് ശരിയായ പ്രയോഗം (English - Emirate) (lallji)