സംവാദം:അഫ്‌സൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീക്കം ചെയ്യൽ[തിരുത്തുക]

അഫ്സൽ എന്ന ഒരു ഗായകൻ ശ്രദ്ധേയനാണ്‌. ഇത് ഒരു വേണ്ട ലേഖനമല്ലേ?--Rameshng:::Buzz me :) 17:02, 28 ഏപ്രിൽ 2010 (UTC)Reply[മറുപടി]

എങ്കിൽ ഫലകം മാറ്റിയതിനുശേഷം ലേഖനം തുടങ്ങിക്കോ രമേശാ.... :) --സുഗീഷ് 17:06, 28 ഏപ്രിൽ 2010 (UTC)Reply[മറുപടി]

അഫ്സലിനെ പറ്റി കുറെ സെർച്ചി കാര്യ്മായി ഒന്നും തടഞ്ഞില്ല. ഒരു വെബിൽ കുറച്ച് വിവർങ്ങൾ ഉണ്ട് ലിങ്ക്. ഇതിൽ നിന്നും കുറച്ചെടുത്ത് താൾ നിലനിർത്താൻ നമുക്ക് പറ്റില്ലേ? താള്‌ കുറച്ച് ദിവസത്തേകൂടി നില നിർത്തണം എന്നാണ്‌ എന്റെ അഭിപ്രായം --കിരൺ ഗോപി 18:26, 28 ഏപ്രിൽ 2010 (UTC)Reply[മറുപടി]

വീണ്ടും സൃഷ്ടിക്കൽ[തിരുത്തുക]

ലേഖനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:40, 19 ജൂലൈ 2013 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അഫ്‌സൽ&oldid=1803251" എന്ന താളിൽനിന്ന് ശേഖരിച്ചത്