സംവാദം:അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനൊരു prettyurl വേണ്ടേ? --സിദ്ധാർത്ഥൻ 17:01, 5 ജൂൺ 2010 (UTC)

Resistance parties of Afghanistan എന്നോ Afghan Mujahideen എന്നോ ഉപയോഗിക്കാം. --Vssun 17:50, 5 ജൂൺ 2010 (UTC)

അന്തർവിക്കി[തിരുത്തുക]

ഇംഗ്ലീഷ്:  Islamic Unity of Afghanistan Mujahideen ചേർക്കുന്നു.--Arjunkmohan (സംവാദം) 08:07, 31 ഓഗസ്റ്റ് 2014 (UTC)

പ്രതിരോധകക്ഷികളിലെ ഒരു ഭാഗം മാത്രമാണ് പെഷവാർ സപ്തം. അതുമായി ഈ താൾ ചേർക്കാൻ പറ്റില്ല. പെഷവാർ സപ്തത്തിന് പ്രത്യേക താളുണ്ടാക്കുകയാണെങ്കിൽ അതുമായി യോജിപ്പിക്കാം. ചേർത്ത ഇന്റർവിക്കി നീക്കം ചെയ്തു. --Vssun (സംവാദം) 10:30, 31 ഓഗസ്റ്റ് 2014 (UTC)