സംവാദം:അഫ്ഗാനികൾ
ദൃശ്യരൂപം
പഷ്തൂൺ അല്ലെ ഭാഷ--Sandeep.s 19:10, 23 ഫെബ്രുവരി 2011 (UTC)
- അഫ്ഗാനി എന്ന വാക്ക് പഷ്തൂണുകളെ സൂചിപ്പിക്കാൻ മാത്രമായാണ് പൊതുവേ ഉപയോഗിക്കാറുള്ളതുകൊണ്ട് ഈ താളിന്റെ പേര് അഫ്ഗാനിസ്താനിലെ ജനങ്ങൾ എന്നു മാറ്റുന്നതായിരിക്കും നല്ലത് എന്നു കരുതുന്നു. @സന്ദീപ് - പഷ്തു അഫ്ഗാനിസ്താനിലെ ദേശീയഭാഷയാണെങ്കിലും പേർഷ്യൻ (ദാരി), ഉസ്ബെക് തുടങ്ങിയവയും ഉപയോഗിക്കപ്പെടുന്നുണ്ട്. പഷ്തു, പഷ്തൂണുകളുടെ മാതൃഭാഷയാണ്. --Vssun (സുനിൽ) 03:11, 24 ഫെബ്രുവരി 2011 (UTC)