സംവാദം:അന്ന രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

--Meenakshi nandhini (സംവാദം) 04:03, 29 മാർച്ച് 2018 (UTC)

ശ്രദ്ധേയത[തിരുത്തുക]

കേവലം ഒരു സിനിമയിൽ ഏതെങ്കിലും ഒരു വേഷം ചെയ്തു എന്നതിനാൽ ഇത്തരത്തിൽ ഒരു ലേഖനം ചേർക്കാൻ കഴിയില്ലല്ലോ. ചുരുങ്ങിയത് 4 സിനിമകളിൽ എങ്കിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുക / അഭിനയിക്കുക എന്നതാണ് അഭിനേതാക്കളുടെ ശ്രദ്ധേയതാനയം പറയുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആയതിനാൽ ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ട ഈ ലേഖനം മായ്ക്കുവാൻ നിർദ്ദേശിക്കുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 08:23, 19 ജൂൺ 2018 (UTC)

ഒറ്റച്ചിത്രത്തിൽ മാത്രം അഭിനയിച്ചവർ ശ്രദ്ധേയത പ്രശ്നമില്ലാതെ നിൽക്കുന്നുണ്ടല്ലോ? അതും കുറെ ബ്ലോഗുകളിലേക്കുള്ള അവലംബങ്ങളുമായി --Vinayaraj (സംവാദം) 15:06, 19 ജൂൺ 2018 (UTC)
ശ്രദ്ധേയത ഫലകം നീക്കണം--Vinayaraj (സംവാദം) 15:17, 19 ജൂൺ 2018 (UTC)

മറ്റ് ആളുകളുടെ ശ്രദ്ധേയത അല്ലല്ലോ ഇവിടെ ചർച്ച ചെയ്യേണ്ടത്.. ഇവരുടെ ശ്രദ്ധേയത അല്ലേ.? മാത്രമല്ല, അങ്ങനെയുള്ള ലേഖനങ്ങൾ ഉണ്ടെങ്കിൽ നമുക്ക് അതിൻറെയും ശ്രദ്ധേയതയും നമുക്ക് ചോദ്യം ചെയ്യാമല്ലോ.. --ഇർഫാൻ ഇബ്രാഹിം സേട്ട് 07:35, 20 ജൂൺ 2018 (UTC)

നിലവിൽ ലേഖനത്തിലുള്ള അവലംബങ്ങൾ എല്ലാം തന്നെ ലേഖനത്തിന്റെ പൊതുവായ ശ്രദ്ധേയത തെളിയ്ക്കുന്നതിനും ചലച്ചിത്ര അഭിനേതാക്കൾ, വ്യക്തിപരമായ ശ്രദ്ധേയത തെളിയിക്കുന്നതിനും പര്യാപ്തമാണ്. ആയതിനാൽ ശ്രദ്ധേയത ഫലകം നീക്കം ചെയ്യാൻ താൽപര്യപ്പെടുന്നു. Akhiljaxxn (സംവാദം) 10:22, 20 ജൂൺ 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അന്ന_രാജൻ&oldid=2832856" എന്ന താളിൽനിന്ന് ശേഖരിച്ചത്