സംവാദം:അന്ന ദസ്തയേവ്‌സ്കായ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത[തിരുത്തുക]

വളരെ പ്രധാനപ്പെട്ട രണ്ട് ഗ്രന്ഥങ്ങൾ എഴുതിയ വ്യക്തിയാണിത്. ഫിലാറ്റെലിസ്റ്റ് എന്ന തരത്തിലും പ്രസിദ്ധയാണ്. ഫിലാറ്റെലിസ്റ്റുകൾക്ക് പ്രത്യേക മാനദണ്ഡം രൂപീകരിക്കപ്പെട്ടിട്ടില്ല അതിനാൽ WP:GNG ആണ് സ്വീകരിക്കേണ്ടത്. ഇംഗ്ലീഷ് വിക്കി താളിൽ അന്നയെപ്പറ്റി കാര്യമായ പ്രസ്താവനയുള്ള ധാരാ‌ളം സ്വതന്ത്ര അവലംബങ്ങളുണ്ട്. അതിനാൽ ശ്രദ്ധേയതയുള്ള വ്യക്തിയാണ്. ലേഖനം കൂടുതൽ അവലംബങ്ങൾ ചേർത്ത് വൃത്തിയാക്കേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:58, 15 മേയ് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#Invalid criteria എന്നതനുസരിച്ചാണെങ്കിലും significant coverage ഇവരെപ്പറ്റി ഉള്ളതിനാൽ ശ്രദ്ധേയത‌യുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:04, 15 മേയ് 2013 (UTC)[മറുപടി]

ശ്രദ്ധേയതാ ഫലകം ഞാനിട്ടതായിരുന്നു. അതു നീക്കാം പക്ഷെ എഴുതിയിരിക്കുന്നതു വായിച്ചാൽ ശ്രദ്ധേയത തോന്നില്ലെന്നാണെന്റെ പക്ഷം. തിരുത്തിയെഴുതേണ്ടിവരും എന്നു തോന്നുന്നു. ഇപ്പോളത്തെ രീതിയിൽ ഒരു പ്രസിദ്ധന്റെ രണ്ടാം ഭാര്യ എന്നതിനാണ് പ്രാധാന്യം തോന്നിച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:43, 17 മേയ് 2013 (UTC)[മറുപടി]
ശരിപ്പെടുത്തേണ്ടതുണ്ട് എന്നതിനോട് യോജിക്കുന്നു. കുറച്ചുദിവസത്തേയ്ക്ക് തിരക്കിലാണ്. അതുകഴിഞ്ഞ് ഞാൻ ശരിയാക്കാൻ ശ്രമിക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:04, 20 മേയ് 2013 (UTC)[മറുപടി]

തലക്കെട്ടു മാറ്റം[തിരുത്തുക]

ഇവരുടെ കൃതികളിൽ Anna Dostoyevskaya എന്ന പേരു ഉപയോഗിച്ചിരിക്കുന്നതിനാൽ (eg: Memoirs of Anna Dostoyevskaya) , അന്ന ഗ്രിഗോറിയേന നിക്കിന എന്ന തലക്കെട്ട് അന്ന ദസ്തയേവ്‌സ്കായ എന്ന് മാറ്റുന്നു. Dostoyevskaya = ദസ്തയേവ്‌സ്കായ എന്നു തന്നെയാണൊ എന്നുറപ്പില്ല. ലിപ്യന്തരണം ശരിയായില്ലെങ്കിൽ വേണ്ട രീതിയിൽ മാറ്റുമല്ലോ ---ജോൺ സി. (സംവാദം) 02:10, 18 മേയ് 2013 (UTC)[മറുപടി]